മലബാര്‍ ഇസ്ലാമിക് കോംപ്ലക്സില്‍ ആലിക്കുട്ടി മുസ്ലിയാര്‍ക്ക് സ്വീകരണം നല്കി
Nov 16, 2013, 15:00 IST
ചട്ടഞ്ചാല്‍: കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി ആലിക്കുട്ടി മുസ്ലിയാര്‍ക്ക് മലബാര്‍ ഇസ്ലാമിക് കോംപ്ലക്സില്‍ സ്വീകരണം നല്കി. ആലിക്കുട്ടി മുസ്ലിയാരെ എം.ഐ.സി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി ഷാളണിയിച്ച് ആദരിച്ചു.
എം.ഐ.സി സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന് മൗലവി സ്വാഗതം പറഞ്ഞു. കെ.പി.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ. മൊയ്തീന് കുട്ടി ഹാജി ഉപഹാരം സമര്‍പിച്ചു. പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര് മറുപടി പ്രഭാഷണം നടത്തി. മതപഠനത്തിലൂടെയും ഭൗതിക വിദ്യയിലൂടെയും മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെയും സുക്യതങ്ങള്‍ വിതറുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് ഉത്തര കേരളത്തിലെ അത്യുന്നത വൈജ്ഞാനിക കേന്ദ്രമാണെന്ന് ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു.
ത്വാഖാ അഹ്മദ് മൗലവി, കെ. മൊയ്തീന് കുട്ടി ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദര്‍ നദ്വി മാണിമൂല, നൗഫല്‍ ഹുദവി കൊടുവള്ളി, മോയിന്‍ ഹുദവി മലയമ്മ, ജലീല്‍ കടവത്ത്, ചെറുകോട് അബ്ദുല്ല ഹാജി, മല്ലം സുലൈമാന്‍ ഹാജി, ശാഫി ഹാജി ബേക്കല്‍, കല്ലട്ര അബ്ദുല്‍ ഖാദര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, പാദൂര്‍ കുഞ്ഞാമു ഹാജി, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്, സ്വാലിഹ് മാസ്റ്റര്‍ തൊട്ടി, ചെങ്കള അബ്ദുല്ല ഫൈസി, മുഹമ്മദ് ഹാജി ഗോവ, നെക്കര അബൂബക്കര്‍ ഹാജി, ഉസ്മാന് ഫൈസി മാണിക്കോത്ത്, ശുഹൈബ് തങ്ങള്‍, കെ.ടി അബ്ദുല്ല ഫൈസി, ശാഫി ഹാജി കട്ടക്കാല്‍, എം.പി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
Keywords : Chattanchal, MIC, Reception, Kasaragod, Kerala, Prof. K. Alikkutty Musliyar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news.