നവാസിന് ഇ.വൈ.സി.സി. വക സ്വീകരണം
Apr 14, 2013, 22:51 IST
കാസര്‍കോട്: മാപ്പിള പൈത്യകത്തിന്റെ ചരിത്ര ഭൂമിയായ കാസര്‍കോട്ടേക്ക് ഏഷ്യാനെറ്റ് മൈലാഞ്ചിയുടെ വിജയകിരീടമെത്തിച്ച കാസര്‍കോടിന്റെ അഭിമാനമായി മാറിയ നവാസിന് എരിയാല്‍ ഇ.വൈ.സി.സി. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്വീകരണം നല്‍കി.
ഞായറാഴ്ച വൈകീട്ട് ഏറനാട് എക്‌സ്പ്രസില്‍ വന്നിറങ്ങിയ നവാസിനെ വരവേല്‍ക്കാന്‍ പ്രമുഖരുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കാനായി എത്തിയത്.
തുടര്‍ന്ന് എരിയാലിലെത്തിയ നവാസിന് തന്റെ വളര്‍ചയുടെ കളരിയായ എരിയാല്‍ ഇ.വൈ.സി.സി.യുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ അബു നവാസ് സ്വാഗതം പറഞ്ഞു. റസാഖ് എരിയാല്‍ അധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം ഷാള്‍ അണിയിച്ചു നവാസിനെ ആദരിച്ചു. ഹൈദര്‍ കുളങ്ങര, സി.എം.എ.ജലീല്‍, ഇ.എം.ഖലീല്‍, ഉമര്‍ ഫാറൂഖ്, മുസ്തഫ തോരവളപ്പ്, ജാബിര്‍ കുളങ്ങര തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. ഷൂക്കൂര്‍ എരിയാല്‍ നന്ദി പറഞ്ഞു.
Also Read: 'മൈലാഞ്ചി താരം' നവാസിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം
Keywords: Nawas, Abudhabi, Winner, Reality Show, Kasaragod, Uliyathaduka, Kerala, Gulf, Mappilapatt, Nawas, Final, Kasaragod Powravali, Ummas, Program, Kasargod Vartha, Malayalam News, Kerala News, International News, National News, Sports News, EYCC, Eriyal, Razaq Eriyal, Shukoor Eriyal, Musthafa