city-gold-ad-for-blogger

മുജീബ് കമ്പാറിന് സ്വീകരണം നല്‍കി

കാസര്‍കോട്: (www.kasargodvartha.com 22/02/2015) മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട മുജീബ് കമ്പാറിന് മജല്‍ ശാഖ എം.വൈ.എല്‍ കമ്മിറ്റി സ്വീകരം നല്‍കി. വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സിറാജ് മൂപ്പ, മുജീബ് കമ്പാറിന് ഷാള്‍ അണിയിച്ചു.

യോഗത്തില്‍ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സിറാജ് മൂപ്പ ഉദ്ഘാടനം ചെയ്തു. മഹ്ഷൂഖ് മജല്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ്, യാസര്‍, ആഷിഖ്, ഹാഷിം കപ്പല്‍, മുനീര്‍, സിദ്ദീഖ്, സിനാന്‍, മര്‍സൂഖ്, ആബിദ്, ഷാഹിന്‍, സഹീര്‍ മജല്‍, സാഹിദ്, മുഹമ്മദ് അലി, ഇഖ്ബാല്‍ ചൗക്കി, ഷരീഫ്, എം.എസ്.എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി തഹ്ഷി മൂപ്പ സംബന്ധിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മുജീബ് കമ്പാറിന് സ്വീകരണം നല്‍കി

Keywords : Reception, Muslim-league, Kasaragod, Kerala, Kambar, MYL, Mujeeb Kambar, Reception to Mujeeb Kambar. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia