വ്യാപാരി വ്യവസായി ഭാരവാഹികള്‍ക്ക് സ്വീകരണം
Jun 7, 2013, 12:21 IST
കാസര്‍കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ക്ക് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് മാഹിന്‍ കോളിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി പൈക്ക അബ്ദുല്ലക്കുഞ്ഞി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജന്‍, എ.കെ. മൊയ്തീന്‍ കുഞ്ഞി, കെ. നാഗേഷ് ഷെട്ടി, എ. സുബൈര്‍, ജംഷീദ് കോട്ടിക്കുളം, ഹമീദ് അരമന, അസീസ് ഷാസ്, മുഹമ്മദലി മുണ്ടാങ്കുലം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.എച്ച്. അബ്ദുല്‍ ജലീല്‍ സ്വാഗതവും, ട്രഷറര്‍ രാജേഷ് കാമത്ത് നന്ദിയും പറഞ്ഞു.
Keywords: N.A.Nellikunnu, MLA, AKDA, Bearers, Reception, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
രക്ഷാധികാരി പൈക്ക അബ്ദുല്ലക്കുഞ്ഞി, സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജന്‍, എ.കെ. മൊയ്തീന്‍ കുഞ്ഞി, കെ. നാഗേഷ് ഷെട്ടി, എ. സുബൈര്‍, ജംഷീദ് കോട്ടിക്കുളം, ഹമീദ് അരമന, അസീസ് ഷാസ്, മുഹമ്മദലി മുണ്ടാങ്കുലം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സി.എച്ച്. അബ്ദുല്‍ ജലീല്‍ സ്വാഗതവും, ട്രഷറര്‍ രാജേഷ് കാമത്ത് നന്ദിയും പറഞ്ഞു.
![]() |
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ നല്‍കിയ സ്വീകരണം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. |