കോടിയേരി ബാലകൃഷ്ണന് സ്വീകരണം നല്‍കി
May 5, 2015, 11:30 IST
(www.kasargodvartha.com 05/05/2015) സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ കോടിയേരി ബാലകൃഷ്ണനെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് ജില്ലാ സെക്രട്ടറി അലി പൂച്ചക്കാട് ബൊക്ക നല്‍കി സ്വീകരിക്കുന്നു. ജില്ലാ പ്രസിഡണ്ട് മാട്ടുമ്മല്‍ ഹസന്‍, പി. കരുണാകരന്‍ എം.പി, കെ.പി സതീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സമീപം.
Keywords : Kasaragod, Kerala, Reception, CPM, Kodiyeri Balakrishnan, Chalanam, National Secular Conference, Reception to Kodiyeri Balakrishnan, Ali Poochakkad.