ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് ഉപഹാരം നല്‍കി
May 26, 2015, 11:44 IST
(www.kasargodvartha.com 26/05/2015) ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് പടുവടുക്കം വോയ്‌സ് ടു ക്ലബ്ബ് നല്‍കിയ സ്വീകരണത്തില്‍ പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ. ഉപഹാരം നല്‍കുന്നു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഷുക്കൂര്‍ ചെര്‍ക്കള തുടങ്ങിയവര്‍ സമീപം.