സി.ടി. അഹ്മദലിക്ക് സ്വീകരണം വെള്ളിയാഴ്ച
Sep 20, 2012, 21:06 IST
ചെമ്മനാട്: മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സി.ടി. അഹ്മദലിക്ക് ചെമ്മനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി വെള്ളിയാഴ്ച 4.30 ന് കൊമ്പനടുക്കം മദ്രസ ഹാളില്‍ സ്വീകരണം നല്‍കും.
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൗഷാദ് ആലിച്ചേരി, പി.എം. അബ്ദുല്ല, കെ.ടി. മുഹമ്മദ് സൈലര്‍, ടി. അബ്ദുല്ല, കെ. അബ്ദുല്ല, ബി. അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.

Keywords: C.T.Ahammed Ali, Reception, Muslim League, Chemnad, Kasaragod