സി.എല്‍. റഷീദ് ഹാജിക്ക് സ്വീകരണം നല്‍കി
Sep 23, 2012, 12:01 IST
മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സി.എല്‍. റഷീദ് ഹാജിക്ക് ഉദുമ മണ്ഡലം യൂത്ത് ലീഗ് കമിറ്റി നല്‍കിയ സ്വീകരണത്തില്‍ ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി ഷാള്‍ അണിയിക്കുന്നു.
Keywords: C.L. Rasheed Haji, Reception, Youth League, Uduma, Moideen Kollampady, Chalanam