സുല്‍ത്താന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.അബ്ദുര്‍ റൗഫിന് സ്വീകരണം നല്‍കി
Jun 29, 2014, 09:45 IST
കാസര്‍കോട്: (www.kasargodvartha.com 29.06.2014) മലേഷ്യയിലെ ഇന്റര്‍ നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടിയ സുല്‍ത്താന്‍ ഗോള്‍ഡ് ഇന്റര്‍ നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുര്‍ റൗഫിന് സുല്‍ത്താന്‍ ഗോള്‍ഡ് കാസര്‍കോട് ബ്രാഞ്ചില്‍ സ്വീകരണം നല്‍കി. ബ്രാഞ്ച് മാനേജര്‍ ബി.കെ ഹകീം അധ്യക്ഷത വഹിച്ചു. പി.ആര്‍.ഒ.ടി.എച്ച് ബഷീര്‍ സ്വാഗതം പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ.അഹ് മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. സുല്‍ത്താന്‍ ഗോള്‍ഡ് ജനറല്‍ മാനേജര്‍ ഉണ്ണിത്താന്‍ ആമുഖ പ്രഭാഷണം നടത്തി. വ്യവസായ പ്രമുഖന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഡോ. ടി.എം റൗഫിന് ഉപഹാരം നല്‍കി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധരായ ആയിഷത്ത് ഷാഹിന, ശ്രീകാന്ത് പെര്‍ള എന്നിവര്‍ക്കുള്ള ധനസഹായം ലണ്ടന്‍ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് വിതരണം ചെയ്തു. മൈലാഞ്ചി മത്സരാര്‍ത്ഥി ഹബീബിന് സുല്‍ത്താന്‍ ഗോള്‍ഡ് ചെയര്‍മാന്‍ കെ.കുഞ്ഞഹമ്മദ് ഹാജിയും കുട്ടിപ്പട്ടുറുമാല്‍ മത്സര വിജയി അക്ഷയ്ക്ക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ടി.എം അബ്ദുര്‍ റഹീമും ഉപഹാരം നല്‍കി.
സ്റ്റാഫ് റിലീഫ് ഫണ്ട് ബ്രാഞ്ച് മാനേജര്‍ ബി.കെ ഹകീം വിതരണം ചെയ്തു. സെയില്‍സ് മാനേജര്‍മാരായ ഷഹീര്‍, പ്രതീപ്, മോഹന്‍, ഉദനേഷ്, സീനിയര്‍ സെയില്‍സ് മാനേജര്‍ കേശവ് ഭട്ട് പ്രസംഗിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ് പൊവ്വല്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ജീന്‍സിടാന്‍ സമ്മതിച്ചില്ല, ഭാര്യയ്ക്ക് വിവാഹമോചനം
Keywords: Kasaragod, Gold, Inauguration, Endosulfan-victim, Thanks, Executive managing Director, Senior Sales Manager, Speak, Chairman, Reception to Abdul Rauf.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067