എ. അബ്ദുര്‍ റഹ്മാന് സ്വീകരണം നല്‍കി
May 10, 2013, 19:47 IST
കാസര്‍കോട്: എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എ.അബ്ദുര്‍ റഹ്മാന് മുനിസിപ്പല്‍ 20-ാം വാര്‍ഡ് (ഫോര്‍ട്ട് റോഡ്) കമ്മിറ്റി സ്വീകരണം നല്‍കി. പ്രസിഡണ്ട് എ.എ.അസീസ് അധ്യക്ഷത വഹിച്ചു. ഹമീദലി ഷംനാട് ഉപഹാരം സമര്‍പ്പിച്ചു. മുസ്‌ലിം ലീഗ് മുന്‍വാര്‍ഡ് പ്രസിഡണ്ട് സി.അബ്ദുല്ല ഷാളണിയിച്ചു.
മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി അഡ്വ. വി.എം. മുനീര്‍, എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് കെ.പി. മുഹമ്മദ് അഷ്‌റഫ്, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഹമീദ് ബെദിര, മുനിസിപ്പല്‍ യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, വസീം ഫോര്‍ട്ട് റോഡ്, കെ. ഇബ്രാഹിം, അബ്ബാസ് മലബാര്‍, ഇര്‍ഷാദ് കരിപ്പൊടി, പി.വി. മുഹമ്മദ് കുഞ്ഞി, റാഫി കുന്നില്‍, കെ.എം.അഹമ്മദ് കുഞ്ഞി, എ.എം. ശംസുദ്ദീന്‍, മൊയ്തീന്‍ കോളിക്കര, മഷൂദ് ഫോര്‍ട്ട് റോഡ്, മന്‍സൂര്‍ തായലങ്ങാടി, മുനീര്‍ ബിസ്മില്ല, റാഷിദ് പൂരണം, ആസിഫ് എവറസ്റ്റ് പ്രസംഗിച്ചു.
എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എ.അബ്ദുര്‍ റഹ്മാന് കാസര്‍കോട് മുനിസിപ്പല്‍ 20-ാം വാര്‍ഡ് ഫോര്‍ട്ട് മുസ്‌ലിംലീഗ് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ ഹമീദലി ഷംനാട് ഉപഹാരം സമര്‍പ്പിക്കുന്നു.

എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എ.അബ്ദുര്‍ റഹ്മാന് കാസര്‍കോട് മുനിസിപ്പല്‍ 20-ാം വാര്‍ഡ് ഫോര്‍ട്ട് മുസ്‌ലിംലീഗ് കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ ഹമീദലി ഷംനാട് ഉപഹാരം സമര്‍പ്പിക്കുന്നു.
Keywords: Kerala, Kasaragod, A Abdul Rahman, STU, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.