എസ് ടി യു ദേശീയ നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
May 2, 2016, 11:13 IST
കാസര്‍കോട്: (www.kasargodvartha.com 02.05.2016) എസ് ടി യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴിലാളി സംഗമവും ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ എം റഹ് മത്തുല്ല, സെക്രട്ടറി എ അബ്ദുള്‍ റഹ് മാന്‍ എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. കാസര്‍കോട് നടന്ന പരിപാടി എസ് ടി യു മുന്‍ സംസ്ഥാന പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് കെ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുര്‍ റഹ് മാന്‍ ബന്തിയോട് സ്വാഗതം പറഞ്ഞു. എന്‍ എ നെല്ലിക്കുന്ന്, എ എം കടവത്ത്, മാഹിന്‍ കേളോട്ട്, മൊയ്തീന്‍ കൊല്ലമ്പാടി, വി എം മുനീര്‍, ഹാരിസ് ചൂരി, എ എ അബ്ദുര്‍ റഹ് മാന്‍, അബ്ദുര്‍ റഹ് മാന്‍ മേസ്ത്രി, ഷരീഫ് കൊടവഞ്ചി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കെട്ട്, ഉമ്മര്‍ അപ്പോളോ, മമ്മു ചാല, കെ എം സി ഇബ്രാഹിം, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുംതാസ് സമീറ, താഹിറ സത്താര്‍, അബ്ദുര്‍ റഹ് മാന്‍ വളപ്പ്, ഖാദര്‍ മൊഗ്രാല്‍, മാഹിന്‍ മുണ്ടക്കൈ, അബൂബക്കര്‍ കണ്ടത്തില്‍, യൂനുസ് വടകര മുക്ക്, മജീദ് മലബാരി, പി ഐ എ ലത്വീഫ്, ശുക്കൂര്‍ ചെര്‍ക്കളം, ആമു തായല്‍, എല്‍ കെ ഇബ്രാഹിം, ജാഫര്‍ മുവാരിക്കുണ്ട്, പി എം ഹസൈനാര്‍, സുബൈര്‍മാര പ്രസംഗിച്ചു.
Keywords : STU, Leader, Reception, Inauguration, Kasaragod.