city-gold-ad-for-blogger

നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുനീര്‍ കണ്ടാളത്തിന് സ്വീകരണം

കാസര്‍കോട്: (www.kasargodvartha.com 21/09/2016) നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട മുനീര്‍ കണ്ടാളത്തിന് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഐ എന്‍ എല്‍ മണ്ഡലം കമ്മിറ്റി നേതാക്കള്‍ സ്വീകരണം നല്‍കി.

മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ഹാജി ചാല, ഹനീഫ് കടപ്പുറം, അബൂബക്കര്‍ കാദിരി, ഉമൈര്‍ തളങ്കര, കുഞ്ഞാമു നെല്ലിക്കുന്ന്, റഹ് മാന്‍ തുരുത്തി, സിദ്ദീഖ് ബാങ്കോട് എന്നിവര്‍ സംബന്ധിച്ചു.
നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി മുനീര്‍ കണ്ടാളത്തിന് സ്വീകരണം

Keywords:  Kasaragod, Kerala, Reception, Railway station, Reception for National Pravasi League state secretary Muneer Kandalam.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia