കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് റെയില്‍വേ സ്‌റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം
Mar 18, 2016, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 18.03.2016) കാസര്‍കോട്ടെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് റെയില്‍വേ സ്‌റ്റേഷനില്‍ ഉജ്ജ്വല സ്വീകരണം. യൂ ഡി എഫ് തെരെഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് പൂനെ എക്‌സ്പ്രസില്‍ മുഖ്യമന്ത്രി ഉച്ചയ്ക്ക് കാസര്‍കോട്ടെത്തിയത്.
ട്രെയിനിറങ്ങിയ മുഖ്യമന്ത്രിയെ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, പി ഗംഗാധരന്‍ നായര്‍, വിനോദ് കൂമാര്‍ പള്ളയില്‍വീട്, പി കെ ഫൈസല്‍, പി എ അഷ്‌റഫലി, കെ എസ് മണി, ഗീത കൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചു.
ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് ടൗണ്‍ ഹാളിലാണ് യു ഡി എഫ് തെരെഞ്ഞടുപ്പ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
KEYWORDS: Kasaragod, Oommen Chandy, Election 2016, Railway station, UDF,