city-gold-ad-for-blogger

മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലയ്ക്കും വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സിടി അഹമ്മദലിക്കും ഉജ്വല സ്വീകരണം

കാസര്‍കോട്: (www.kasargodvartha.com 12.02.2018) മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലയ്ക്കും വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സിടി അഹമ്മദലിക്കും ഉജ്വല സ്വീകരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇന്റര്‍ സിറ്റി എക്‌സ്പ്രസില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ നേതാക്കളെ നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പൂമാലയും ഷാളും അണിയിച്ച് മുദ്രാവാക്യം വിളിയോടെ സ്വീകരിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലയ്ക്കും വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സിടി അഹമ്മദലിക്കും ഉജ്വല സ്വീകരണം

മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലയ്ക്കും വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സിടി അഹമ്മദലിക്കും ഉജ്വല സ്വീകരണം

ജില്ലാ മുസ് ലിം ലീഗ് പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, ഭാരവാഹികളായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി.ഇ. അബ്ദുല്ല, എം.എസ് മുഹമ്മദ് കുഞ്ഞി, വി.കെ.പി. ഹമീദലി, വി.കെ.ബാവ, അസീസ് മരിക്കെ, വി.പി അബ്ദുല്‍ ഖാദര്‍, മൂസ ബി ചെര്‍ക്കള, കെ. മുഹമ്മദ് കുഞ്ഞി, പി.എം. മുനീര്‍ ഹാജി, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എസ്.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജില്ലാ ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ്, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട്, സെക്രട്ടറിമാരായ ടി.എ മൂസ, എം. അബ്ബാസ്, എ എം കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എ.ബി. ഷാഫി, കെ.എം ഷംസുദ്ദീന്‍ ഹാജി, സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ പ്രസിഡണ്ട് കുഞ്ഞാമദ് പുഞ്ചാവി, ജില്ലാ പഞ്ചായത്ത് അംഗം സമീറ ചെര്‍ക്കളം, മന്‍സൂര്‍ മല്ലത്ത്, ഷരീഫ് മല്ലത്ത് തുടങ്ങിയവര്‍ സ്വീകരണ പരിപാടിക്കെത്തിയിരുന്നു.

മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലയ്ക്കും വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സിടി അഹമ്മദലിക്കും ഉജ്വല സ്വീകരണം

മുസ്ലിം ലീഗ് സംസ്ഥാന ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുല്ലയ്ക്കും വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സിടി അഹമ്മദലിക്കും ഉജ്വല സ്വീകരണം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Railway station, Cherkalam Abdulla, C.T Ahmmed Ali, Reception, Reception for Cherkkalam Abdulla and C.T Ahmad ali.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia