city-gold-ad-for-blogger

അന്ത്യോദയയ്ക്ക് സ്വീകരണമൊരുക്കി ബിജെപി

കാസര്‍കോട്: (www.kasargodvartha.com 06.07.2018) കാസര്‍കോട്ട് സ്റ്റോപ്പ് അനുവദിച്ച അന്ത്യോദയ എക്സ്പ്രസിന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും രാജ്യസഭാംഗവുമായ വി. മുരളീധരന്‍ എം.പിയുടെ നേതൃത്വത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരണം നല്‍കി. മുരളീധരന്‍ എം.പി. പച്ചക്കൊടി കാണിച്ച് അതിലെ ആദ്യയാത്രക്കാരനായി മംഗളൂരു വരെ യാത്രചെയ്തു.

അന്ത്യോദയയ്ക്ക് സ്വീകരണമൊരുക്കി ബിജെപി


കാസര്‍കോട് റേയില്‍വേ സ്റ്റേഷനില്‍ നല്‍കിയ സ്വീകരണത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്ത്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി നായക്, സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, അഡ്വ. ബാലകൃഷ്ണ ഷെട്ടി, പി. സുരേഷ്‌കുമാര്‍ ഷെട്ടി, ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, എം. ജനനി, ട്രഷര്‍ ജി. ചന്ദ്രന്‍, കമ്മറ്റിയംഗം എം. ഹരീഷ് ചന്ദ്ര, എം. ശ്രീലത, മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, ജനറല്‍ സെക്രട്ടറിമാരായ എന്‍. ബാബുരാജ്, ഹരീഷ് നാരംപാടി, മനുലാല്‍ മേലത്ത്, ഒബിസിമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍. സതീഷ്, എസ്ടി എസ്സി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ. കൈയ്യാര്‍, യുവമോര്‍ച്ച സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ വിജയ്റൈ, ജില്ലാ പ്രസിഡണ്ട് ധനഞ്ജയന്‍ മധൂര്‍, സെക്രട്ടറി അഞ്ജു ജോസ്ടി, എ.കെ.സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
അന്ത്യോദയയ്ക്ക് സ്വീകരണമൊരുക്കി ബിജെപി

അന്ത്യോദയയ്ക്ക് സ്വീകരണമൊരുക്കി ബിജെപി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, BJP, Reception, Railway station, Reception for Antyodaya Express by BJP
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia