ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ കരീം സിറ്റിഗോള്‍ഡിന് സ്വീകരണം നല്‍കി
Dec 1, 2016, 11:02 IST
കാസര്‍കോട്: (www.kasargodvartha.com 01/12/2016) കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട അബ്ദുല്‍കരീം സിറ്റിഗോള്‍ഡിന് ലുക്കസ് അടുക്കത്ത്ബയല്‍ സ്വീകരണം നല്‍കി. ലുക്കസിന്റെ ഉപഹാരം മുജീബ് അഹ്മദ് കൈമാറി.
പരിപാടിയില്‍ മുനീര്‍ എം എം അദ്ധ്യക്ഷത വഹിച്ചു. ജലീല്‍ കോയ, കൗണ്‍സിലര്‍ ഹനീഫ്, പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡന്റ് ടിഎ ഷാഫി, അബു കാസര്‍കോട്, ബിലാല്‍ മസ്ജിദ് പ്രസിഡന്റ് മൊയ്തീന്‍, സെക്രട്ടറി കുന്നില്‍ അബ്ദുല്ല, ട്രഷറര്‍ കെ എ ഹസൈനാര്‍, കബീര്‍ നവരത്‌ന, ടി കെ മുഹമ്മദ്കുഞ്ഞി, ടി അബ്ദുല്‍ ഖാദര്‍, ടി ഷറഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു. അമീന്‍, സിദ്ദീഖ്, ആരിഫ് എന്നിവര്‍ പ്രസംഗിച്ചു.
ടി എം അസ്‌ലം സ്വാഗതവും ദില്‍ഷാദ് കോളിയാട് നന്ദിയും പറഞ്ഞു.
Keywords: Kasaragod, Press Club, T.A.Shafi, Councillor, Treasurer, City Gold, Silver Merchants Association, President, Secretary.