എസ്.ടി.യു. നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
Jul 3, 2013, 16:22 IST
കുമ്പള: എസ്.ടി.യു. സംസ്ഥാന വൈസ് പ്രസിഡണ്ട് എ.അബ്ദുര്‍ റഹ്മാന്‍, ജില്ലാ ഭാരവാഹികളായ കെ.പി. മുഹമ്മദ് അഷ്‌റഫ്, എം.കാത്തിം, അബ്ദുര്‍ റഹ്മാന്‍ ബന്തിയോട്, ഫെഡറേഷന്‍ സംസ്ഥാന, ജില്ലാ നേതാക്കളായ കെ.എ. മുസ്ത്വഫ, ഉമര്‍ അപ്പോളോ എന്നിവര്‍ക്ക് മത്സ്യത്തൊഴിലാളി യൂണിയന്‍ എസ്.ടി.യു. ആരിക്കാടി കടവത്ത് യൂണിറ്റ് കമ്മിറ്റി സ്വീകരണം നല്‍കി.
സി.പി.എമ്മില്‍നിന്നും രാജിവെച്ച കുമ്പളയിലെ പ്രമുഖ നേതാവും ലോക്കല്‍ കമ്മിറ്റി അംഗവും സഹകരണ സംഘം ഡയറക്ടറുമായ എം. പള്ളിക്കുഞ്ഞിക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. പള്ളിക്കുഞ്ഞിക്ക് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ.അബ്ദുര്‍ റഹ്മാന്‍ മെമ്പര്‍ഷിപ്പ് നല്‍കി. മൊയതീന്‍കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.അബ്ബാസ് ഉദ്ഘാടനം ചെയ്തു.
ബി.എന്‍. മുഹമ്മദലി, കെ.കെ.അബ്ദുല്ല കുഞ്ഞി ബംബ്രാണ, എ.കെ. ആരിഫ്, എ. മുഹമ്മദ്കുഞ്ഞി ഹാജി കടവത്ത്, അഷ്‌റഫ് കൊടിയമ്മ, റഹ്മാന്‍ ആരിക്കാടി, ആര്‍. മുഹമ്മദ് കുഞ്ഞി, ബി.എ.ഹമീദ്, എ.കെ. ഖാത്തിം, എം. മുഹമ്മദ്കുഞ്ഞി, എം.അബ്ദുര്‍ റഹ്മാന്‍ പ്രസംഗിച്ചു.

Keywords: Kerala, Kasaragod, STU, Leaders, Felicitates, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.