രവീന്ദ്രന്‍ പാടിയുടെ 'ഉയിരാട്ടം' ചര്‍ച്ച ചെയ്തു
Feb 25, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 25.02.2016) പാടി രവീന്ദ്രന്റെ ചുടുക്കു കവിതകളുടെ സമാഹാരമായ 'ഉയിരാട്ടം' പുകാസ കാസര്‍കോട് ഏരിയാ കമ്മിറ്റിയുടെ പ്രതിമാസ വായനാസന്ധ്യയില്‍ ചര്‍ച്ച ചെയ്തു. കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ പുകാസ ഏരിയാ സെക്രട്ടറി പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
പ്രകാശന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തി. വിനോദ് കുമാര്‍ പെരുമ്പള, പത്മനാഭന്‍ ബ്ലാത്തൂര്‍, ബാലകൃഷ്ണന്‍ ചെര്‍ക്കള, കെ എച്ച് എം, വി ആര്‍ സദാനന്ദന്‍, പ്രേമചന്ദ്രന്‍ ചോമ്പാല, പി ടി ഉഷ, സൗമിത്രന്‍, മധു എസ് നായര്‍, ഇബ്രാഹിം അങ്കോല, കെ ജി റസാഖ്, എസ് പരീത്, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പാടി രവീന്ദ്രന്‍ മറുപടി പറഞ്ഞു.
പയം ചെറുകാട് സ്മാരക ഗ്രന്ഥാലയത്തില്‍ ഉയിരാട്ടം ചര്‍ച്ച ചെയ്തു
ഇരിയണ്ണി: (www.kasargodvartha.com 25.02.2016) പയം ചെറുകാട് സ്മാരക ഗ്രന്ഥാലയത്തില്‍ നടത്തിയ കവിതാസംവാദത്തില്‍ ബി എം പ്രദീപ് അധ്യക്ഷത വഹിച്ചു. പ്രകാശന്‍ കരിവെള്ളൂര്‍ വിഷയം അവതരിപ്പിച്ചു. ടി കെ കൃഷ്ണന്‍, പി കുഞ്ഞമ്പു മാസ്റ്റര്‍, കെ ചന്ദ്രന്‍, ഷാജു, പി വിനീഷ്, ശിവശങ്കര്‍ ഭട്ട്, അഭിജിത്ത്, സുഗന്ധിനി, സരിത തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഒ എന്‍ വി അനുസ്മരണവും നടത്തി. പാടി രവീന്ദ്രന്‍ മറുപടി പറഞ്ഞു.
Keywords: kasaragod, Poem, Book review.
![]() |
രവീന്ദ്രന്‍ പാടി |