അധ്യാപകന്‍ രവീന്ദ്രനാഥനായ്ക് സര്‍വീസില്‍ നിന്നും വിരമിച്ചു
Jun 1, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 01.06.2016) 32 വര്‍ഷത്തെ സേവനത്തിന് ശേഷം ഷേണി ശ്രീ ശാരദാംബ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാന അധ്യാപകനും കേരള പ്രൈവറ്റ് സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന രവീന്ദ്രനാഥനായ്ക് വിരമിച്ചു.
1984 ല്‍ ഗണിതാധ്യാപകനായി ജോലിയില്‍ പ്രവേശിച്ച രവീന്ദ്രന്‍ മാഷ് 2007 മുതല്‍ 2016 മെയ് 31 വരെ പ്രധാന അധ്യാപകനായി പ്രവര്‍ത്തിച്ചു. അധ്യാപക സംഘനടകളിലും നാടിന്റെ സാമൂഹിക - സാംസ്‌കാരിക- ധാര്‍മിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിച്ചിട്ടുണ്ട്.
ഭാര്യ: സന്ധ്യാ പി നായക്. മക്കള്‍: അഭിജിത്ത് എസ് യു, അംങ്കിത എസ് യു.

Keywords: Kasaragod, Teacher, Job, School, Kerala, Maths Teacher, Wife, Sheni Sri Sharadamba school.