city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റേഷന്‍ വ്യാപാരികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണം: ഡി.വൈ.എഫ്.ഐ

കാസര്‍കോട് : ജില്ലയില്‍ റേഷന്‍ വ്യാപാരികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമരത്തെ തുടര്‍ന്ന് ജില്ലയിലെ റേഷന്‍ വിതരണം സ്തംഭിച്ചിരിക്കകയാണ്.

റേഷന്‍ വ്യാപാരികള്‍ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കണം: ഡി.വൈ.എഫ്.ഐറേഷന്‍ കടകളെ മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും. റേഷന്‍ കടകള്‍ അടച്ചിടുമ്പോഴുണ്ടാകുന്ന സങ്കീര്‍ണ്ണമായ ഭക്ഷ്യ പ്രശ്‌നങ്ങള്‍ കണ്ടില്ലാന്ന് നടിക്കുന്ന സര്‍ക്കാര്‍ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് മാറ്റിവച്ച് സമരം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.



Also read:
ലോക്‌സഭ തിരഞ്ഞെടുപ്പിന് കേജരിവാള്‍ നേതൃത്വം നല്‍കും: യോഗേന്ദ്ര യാദവ്

Keywords:  Kasaragod, DYFI, Ration Shop, Ration Sales, Strike, Mobile Phone, Cheating, Complaint, Bank, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia