city-gold-ad-for-blogger

കാസര്‍കോട് താലൂക്ക് റേഷന്‍ കാര്‍ഡ് പുതുക്കല്‍ ഫോട്ടോക്യാമ്പ് ഈ സ്ഥലങ്ങളില്‍

കാസര്‍കോട്: (www.kasargodvartha.com 20/01/2015) റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടിയുടെ ഭാഗമായി കാസര്‍കോട് താലൂക്കിലെ റേഷന്‍ കാര്‍ഡ് ഉടമകളുടെ ഫോട്ടോക്യാമ്പ് താഴെപറയുന്ന തീയതികളില്‍ നടക്കും. റേഷന്‍കട സ്ഥിതി ചെയ്യുന്നസ്ഥലം, റേഷന്‍കട നമ്പര്‍, ഫോട്ടോക്യാമ്പ് തീയതി, ഫോട്ടോക്യാമ്പ് നടക്കുന്നസ്ഥലം എന്നിവ ചുവടെ ചേര്‍ക്കുന്നു.

ആലംപാടി -80- ജനുവരി 27- ആലംപാടി മദ്രസ, കല്ലക്കട്ട- 188 -ജനു. 27- കല്ലക്കട്ട സ്‌കൂള്‍, സന്തോഷ്‌നഗര്‍- 81- ജനു. 27- സന്തോഷ്‌നഗര്‍ മദ്രസ, ചേരൂര്‍-177- ജനു. 28- ചേരൂര്‍ സ്‌കൂള്‍, ചെര്‍ക്കള -82- ജനു.28-ചെര്‍ക്കള കൊവ്വത്തുല്‍ ഇസ്ലാം മദ്രസ, ചെര്‍ക്കള -83- ജനു. 28- ചെര്‍ക്കള കമ്മ്യൂണിറ്റി ഹാള്‍, തെക്കില്‍-106-ജനു.28-തെക്കില്‍ ജി.യു.പി സ്‌കൂള്‍,  ബേവിഞ്ച-20-ജനു.28-ബേവിഞ്ച റേഷന്‍ ഷോപ്പിന് സമീപം, എടനീര്‍-84-ജനു.29-എടനീര്‍ സ്വാമിജി സ്‌കൂള്‍ കോമ്പൗണ്ട്

പൈക്ക-85-ജനു.29- പൈക്ക റേഷന്‍കടയ്ക്ക് സമീപം, അര്‍ലട്ക്ക-140-ജനു.29- അര്‍ലട്ക്ക റേഷന്‍കടയ്ക്ക് സമീപം, നെക്രാജെ-142-ജനു.29-മദ്രസ്സ നെക്രാജെ, ബേണ്ണൂര്‍-107-ജനു.30- കോളിയടുക്കം പഞ്ചായത്ത് കമ്മ്യൂണിറ്റിഹാള്‍ , കോളിയടുക്കം- 149-ജനു.30-കോളിയടുക്കം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ചെമ്മനാട്- 108-ജനു.30- ചെമ്മനാട് വൈ.എം.എം.എ, പരവനടുക്കം- 110-ജനു.30-ചെമ്മനാട് ജിഎല്‍പി സ്‌കൂള്‍, കപ്പനടുക്കം-189-ജനു.30-പരവനടുക്കം ഈസ്റ്റ്, പരപ്പ-95-ഫെബ്രു.1- പരപ്പ റേഷന്‍കടയ്ക്ക് സമീപം,  പളളംകോട്-126-ഫെബ്രു.1- പളളംകോട് എഎല്‍പി സ്‌കൂള്‍, അഡൂര്‍-96-ഫെബ്രു.1-അഡൂര്‍ ജിഎച്ച്എസ്എസ്,  അഡൂര്‍-97-ഫെബ്രു.1- പാണ്ടി ജിഎച്ച്എസ്എസ്, ദേലമ്പാടി-180-ഫെബ്രു.1-ദേലമ്പാടി ജിഎച്ച്എസ്എസ്  എന്നിവിടങ്ങളില്‍ നടക്കും.

പൂരിപ്പിച്ച അപേക്ഷാഫോറം, നിലവിലുളള റേഷന്‍കാര്‍ഡ്, ഫോട്ടോപതിച്ച തിരിച്ചറിയല്‍ രേഖ , മറ്റ് ബന്ധപ്പെട്ട രേഖകള്‍ സഹിതം കുടുംബത്തിലെ മുതിര്‍ന്ന വനിത  ഫോട്ടോക്യാമ്പ് ദിവസം രാവിലെ ഒമ്പതിന് എത്തണം. രാവിലെ ഒമ്പത് മുതല്‍ നാല് മണി വരെയാണ് ക്യാമ്പ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കാസര്‍കോട് താലൂക്ക് റേഷന്‍ കാര്‍ഡ് പുതുക്കല്‍ ഫോട്ടോക്യാമ്പ് ഈ സ്ഥലങ്ങളില്‍

Keywords : Kasaragod, Kerala, Ration Card, Photo, Camp, Kasargod Taluk. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia