റേഷന്‍ കാര്‍ഡ് പുതുക്കല്‍: ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു
Jan 2, 2015, 08:59 IST
തളങ്കര: (www.kasargodvartha.com 02.01.2015) കാസര്‍കോട് മുനിസിപ്പല്‍ 27-ാം വാര്‍ഡ് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ പൂരിപ്പിക്കാന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് സൗകര്യം ആരംഭിച്ചു.
ഹാജി അസ്ലം പടിഞ്ഞാര്‍, പ്രസിഡണ്ട് നൗഫല്‍ തായല്‍, സെക്രട്ടറി സിദ്ദീഖ് ചക്കര, മുനിസിപ്പല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, ത്വല്‍ഹത്ത്, അനസ് കണ്ടത്തില്‍, സലീം വെല്‍വിഷര്‍, ഹാരിസ് ടി ഐ, സുബൈര്‍ യു എ. ഫസ്ലു പച്ചു, ഫല്ലു, ഷിഹാബ്, ഷുഹൈബ് എന്നിവര്‍ നേതൃത്വം നല്‍കി.
അപേക്ഷ പൂരിപ്പിക്കാന്‍ വരുന്നവര്‍ പഴയ റേഷന്‍ കാര്‍ഡ്, എല്ലാവരുടെയും ആധാര്‍ കാര്‍ഡ്, വൈദ്യുതി ബില്ല്, വെള്ളക്കരം അടച്ച ബില്ല്, ഭക്ഷ്യ സബ്‌സിഡിക്കു വേണ്ടി ബാങ്ക് അക്കൗണ്ട് നമ്പര്‍, വീട്ടു നമ്പര്‍, ഗ്യാസ് ബുക്ക് തുടങ്ങിയവ കൊണ്ടു വരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റ്: ആനന്ദി ബെന്‍ പട്ടേല്‍
Keywords: Kasaragod, Kerala, Mogral puthur, Ration Card, Form, Card, Name, Age,
Advertisement: