city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജവ്ഹര്‍ ബാലജന വേദി ഹെല്‍പ് ഡെസ്‌ക് സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 28/10/2016) ജവ്ഹര്‍ ബാലജന വേദി മൊഗ്രാല്‍ പുത്തൂര്‍ സംഘടിപ്പിച്ച ഹെല്‍പ്പ് ഡെസ്‌കില്‍ ജന സാഗരങ്ങളുടെ പിന്തുണ.
300ല്‍ പരം സ്ത്രീകളും 100ല്‍ പരം പുരുഷന്മാരുമാണ് റേഷന്‍ ഓണ്‍ലൈന്‍ വെരിഫികേഷന് വേണ്ടി ഹെല്‍പ്പ് ഡെസ്‌കില്‍ എത്തിച്ചേര്‍ന്നത്

ഹെല്‍പ് ഡെസ്‌ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹനീഫ് ചെരങ്കൈ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എം സഫ്വാന്‍ കുന്നില്‍, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി നൗഷാദ് ബള്ളൂര്‍, കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് ആബിദ് എട്‌ചേരി, ജവ്ഹര്‍ ബാലജന വേദി കോര്‍ഡിനേറ്റര്‍ ജവാദ് പുത്തൂര്‍, ഷഹീദ് വലിയവളപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ജവ്ഹര്‍ ബാലജന വേദി ഹെല്‍പ് ഡെസ്‌ക് സംഘടിപ്പിച്ചു

Keywords: Kasaragod, Kerala, Helping hands, Mogral puthur, Javhar, Balajana Vedhi, Ration Card, Corrections, Peoples, Online, Verification.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia