city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അര്‍ഹരായ എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ്; ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം

കാസര്‍കോട്: (www.kasargodvartha.com 22.01.2020) ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ റേഷന്‍ കാര്‍ഡില്ലാത്ത അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നല്‍കുന്ന തീവ്രയജ്ഞ പരിപാടി ആരംഭിക്കുന്നു. അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, ജില്ലാ സപ്ലൈ ഓഫീസ് വഴിയോ അപേക്ഷ ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്, പിന്‍ 671 123. ഫോണ്‍ 09188527328.

അര്‍ഹരായ എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡ്; ഫെബ്രുവരി അഞ്ചിനകം അപേക്ഷിക്കണം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, Ration Card, Ration card for all eligible; Apply before February 5th
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia