നെല്ലിക്കുന്നില്‍ റാത്തീബ് നേര്‍ച 27ന് തുടങ്ങും
Feb 25, 2013, 17:48 IST
28ന് രാത്രി അല്‍ ഹാഫിള് മാഹിന്‍ മന്നാനി പ്രഭാഷണം നടത്തും. ഒന്നിന് രാത്രി ഒമ്പത് മണിക്ക് എ.അബ്ദുര്‍ റഹ്മാന്‍ ബാഖവി ബെള്ളാര, ജി.എസ്. അബ്ദുര്‍ റഹ്മാന്‍ മദനി, ഉമറുല്‍ ഫാറൂഖ് സഅദി, ഹുസൈന്‍ മുസ്ലിയാര്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ച്ച് രണ്ടിന് രാവിലെ ചീരണി വിതരണത്തോടെ സമാപിക്കും.
Keywords: Nellikunnu, Kasaragod, Kerala, Muhyadheen Jama-ath Mosque, Speech, Islam, Hussain Musliyar, G.S. Abdul Rahman Madani, Al Hafil Moulavi Kollam, Umarul Farooq Sa-adi, Puthur, Mahin Mannani, Mudaris