രാഷ്ട്ര ഭാഷ വിശാരദ് പരീക്ഷയില്‍ മേഘാ രാമചന്ദ്രന് ഒന്നാം റാങ്ക്
Apr 21, 2013, 16:36 IST
കാസര്‍കോട്: ദക്ഷിണ്‍ ഭാരത് ഹിന്ദി പ്രചാരണ സഭ സംസ്ഥാനതലത്തില്‍ നടത്തിയ രാഷ്ട്ര ഭാഷ വിശാരദ് പരീക്ഷയില്‍ മേഘാ രാമചന്ദ്രന് ഒന്നാം റാങ്ക്.
നീലേശ്വരം ചായ്യോത്ത് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. കിഴക്കന്‍ കൊഴുവലിലെ റിട്ട.ആര്‍മി ഓഫീസര്‍ ചന്ദ്രന്‍ നായരുടെയും, സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ അധ്യാപിക പ്രതിഭ ദമ്പതികളുടെ
മകളാണ്.
Keywords: Rashtrabasha, Visharad examination, Mega Ramachandran, First rank, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.