മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാമില്‍ 86-ാം റാങ്ക് നേടിയ ഫിര്‍നാസിന് അനുമോദനം
Jun 13, 2015, 11:40 IST
ചെമ്പിരിക്ക: (www.kasargodvartha.com 13/06/2015) കേരള മെഡിക്കല്‍ എന്‍ട്രന്‍സ് എക്‌സാമില്‍ 86-ാം റാങ്ക് നേടി കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായ ഫിര്‍നാസ് ചെമ്പിരിക്കയെ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ചെമ്പിരിക്ക ശാഖയുടെ ആഭിമുഖ്യത്തില്‍ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു.
തുടര്‍ന്ന് റമളാന്‍ മുന്നൊരുക്കം എന്ന വിഷയത്തെ ആസ്പദമാക്കി സുലൈമാന്‍ ദാരിമി മലപ്പുറം പ്രഭാഷണം നടത്തി. ഉബൈദുല്ല മൗലവി പരിപാടി ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ശംസുദ്ദീന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ മജീദ് ചെമ്പിരിക്ക തുടങ്ങിയവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Advertisement: