മജ്മഅ് റംസാന്‍ പ്രാര്‍ത്ഥനാ സമ്മേളനം: 313 അംഗ സ്വാഗതസംഘമായി
Jun 17, 2014, 11:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 17.06.2014) റംസാന്‍ ഇരുപത്തിയേഴാം രാവില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് കല്ലക്കട്ട മജ്മഇല്‍ ഒരുക്കങ്ങള്‍ തുടങ്ങി. പരിപാടിയുടെ വിജയത്തിന് 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ അധ്യക്ഷത വഹിച്ചു.
ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍, മൂസ സഖാഫി കളത്തൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ഖാദര്‍ ഹാജി മാന്യ, മുഹമ്മദ് ടിപ്പുനഗര്‍, ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ സത്താര്‍ ഹാജി പ്രസംഗിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും അബ്ദുസമദ് കല്ലക്കട്ട നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: അബൂബക്കര്‍ ബേവിഞ്ച (ചെയര്‍.), മുഹമ്മദ് ഹാജി എടനീര്‍, അബ്ദുസമദ് കല്ലക്കട്ട, അബ്ദുല്ല കോപ്പ (വൈസ് ചെയര്‍.), സലീം കോപ്പ (ജന.കണ്‍.), മുഹമ്മദ് ഹനീഫ പയോട്ട, കെ എം കളത്തൂര്‍, നൗഷാദ് കല്ലക്കട്ട (ജോ.കണ്‍.), ഖാദര്‍ ഹാജി ചേരൂര്‍ (ട്രഷറര്‍).
സബ്കമ്മിറ്റി ഭാരവാഹികള്‍: മുനീര്‍ എര്‍മാളം, സലാം ഐഡിയ, അബ്ബാസ് സഖാഫി, സുബൈര്‍ സഅദി മധൂര്‍, പി.ബി അഹമ്മദ്, സുന്നി ഇബ്‌റാഹിം, ഹമീദ് എര്‍മാളം, കെ.കെ ഖാദര്‍.
Also Read:
ഗുജറാത്തില്‍ വിവാഹത്തിനിടയില്‍ വര്‍ഗീയ സംഘര്‍ഷം: 5 പേര്‍ക്ക് പരിക്ക്
Keywords: Kasaragod, Vidya Nagar, President, Inauguration, Welcome Ceremony, Chairman, General Convener, Speak,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067