റംസാന് കിറ്റുകള്‍ പഞ്ചായത്തുകള്‍ക്ക് കൈമാറി
Jul 21, 2012, 16:00 IST
ഉദുമ: ഉദുമ മണ്ഡലം സുന്നിമഹല്ല് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ എസ്.എം.എഫ്. ജില്ലാസെക്രട്ടറിയും മണ്ഡലം പ്രസിഡന്റുമായ ഖത്തര്‍ ഇബ്രാഹിം ഹാജി സംഭാവന ചെയ്ത റംസാന് കിറ്റുകള്‍ മണ്ഡലത്തിലെ ഏഴോളം പഞ്ചായത്തുകളിലെ എസ്.എം.എഫ് കോര്‍ഡിനേറ്റര്‍മാര്‍ക്ക് ജില്ലാപ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല കൈമാറി.
ഖാസി ത്വാഖ അഹ്മദ് മൗലവി, ഖത്തര്‍ ഇബ്രാഹിം ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, താജുദ്ദീന് ചെമ്പിരിക്ക, സോളാര്‍ കുഞ്ഞഹമദ് ഹാജി, കെ.എ. അബ്ദുല്ല ഹാജി, ഹൈദര്‍ ഹാജി കുണിയ, ഇബ്രാഹിം കുണിയ, അബൂബക്കര്‍ മൂലടുക്ക, മുഹമ്മദ് സാലി മാസ്റ്റര്‍ തൊട്ടി, ശാഫി ഹാജി ബേക്കല്‍, മുഹമ്മദ് കുട്ടി മാസ്റ്റര്‍, ലത്തീഫ് പടുപ്പ്, ഹാഷിം ദേലമ്പാടി, ശെരീഫ് കളനാട്, അബദുല്‍ ഖാദര്‍ കളനാട്, ഇബ്രാഹിം മുണ്ട്യത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: Udma, Cherkalam Abdulla, kasaragod.