പുനര്‍ മൂല്യനിര്‍ണയത്തില്‍ രമ്യയ്ക്ക് ഫുള്‍ എ പ്ലസ്
Jul 8, 2015, 17:20 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 08/07/2015) പ്ലസ് ടു പരീക്ഷയില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഒഴികെ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ കോളിയടുക്കത്തെ എം. കുഞ്ഞിരാമന്‍ നായര്‍ പി. വിശാലക്ഷ്മി ദമ്പതികളുടെ മകള്‍ രമ്യയ്ക്ക് ഇംഗ്ലീഷിന് പുനര്‍ മൂല്യനിര്‍ണത്തില്‍ എ പ്ലസ്. ഇതോടെ രമ്യക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് രമ്യ. രമ്യക്കും ഫുള്‍ എ പ്ലസ് ആയതോടെ ചട്ടഞ്ചാല്‍ സ്‌കൂളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരുടെ എണ്ണം 39 ആയി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, chattanchal, school, Student, Examination, Ramya got full A Plus in Examination.
Advertisement: