ചൗക്കിയില്‍ ലീഗ് റിലീഫ് സംഗമം നടത്തി
Jul 15, 2015, 12:07 IST
ചൗക്കി: (www.kasargodvartha.com 15/07/2015) മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ചൗക്കി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി വിവിധ കെ.എം.സി.സികളുടെ നേതൃത്വത്തില്‍ റംസാന്‍ റിലീഫ് സംഗമം നടത്തി. മണ്ഡലം ലീഗ് പ്രസിഡണ്ട് എല്‍.എ മഹ് മൂദ് ഹാജി ശാഖാ ലീഗ് പ്രസിഡണ്ട് ഷംസുദ്ദീന്‍ ഹാജിയെ ഏല്‍പിച്ച് റിലീഫ് സംഗമം ഉദ്ഘാടനം ചെയ്തു.
ദുബൈ, അബൂദാബി, റാസല്‍ഖൈമ കെ.എം.സി.സികളുടെ സഹകരണത്തോടെയാണ് റിലീഫ് സംഘടിപ്പിച്ചത്. മണ്ഡലം ലീഗ് സെക്രട്ടറി എ.എ ജലീല്‍, ഹാഷിം കടവത്ത്, പി.എം മുനീര്‍ ഹാജി, കെ.ബി കുഞ്ഞാമു ഹാജി, മഹമൂദ് കുളങ്കര, ഹാജി സാലി മൗലവി, കരീം ചൗക്കി, സുലൈമാന്‍ ഹാജി, അഹമ്മദ്, എം.എച്ച്.എ റഹീം, മുഹമ്മദലി, അബ്ദുല്ല കുളങ്കര, ഇബ്രാഹിം കുളങ്കര, സുലൈമാന്‍, സത്താര്‍, കരീം, ആമു, അഹമ്മദ് കടപ്പുറം, സുലൈമാന്‍ മാമുഞ്ഞി ഹാജി, അബ്ദുല്ല കടപ്പുറം, സത്താര്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Mogral Puthur, Chowki, Muslim-league, Kasaragod, Kerala, Inauguration, Ramadan Relief.