റമദാന്‍ സന്ദേശം - ടി.കെ മുഹമ്മദ് അലി
Jul 10, 2015, 12:30 IST
(www.kasargodvartha.com 10/07/2015) പുണ്യങ്ങളുടെ പൂക്കാലവും സല്‍ക്കര്‍മങ്ങളുടെ വസന്തകാലവുമാണ് ഒരോ റമദാനും. റമദാന്‍ മനുഷ്യനെ സംസ്‌കരിക്കുന്നതിനുള്ള വിശാലമായ പദ്ധതിയാണ്. അനുവദനീയമല്ലാത്തതെല്ലാം തന്റെ ജീവിതത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനായുള്ള പരിശീലനമാണ് റമദാന്‍ വിശ്വാസിയില്‍ ഉണ്ടാക്കുന്നത്. പ്രഭാതം മുതല്‍ പ്രദോശം വരെ അന്നപാനിയങ്ങളും ഭോഗസുഖങ്ങളും ഉപേക്ഷിക്കുന്നതിലൂടെ ഈ പരിശീലനമാണ് റമദാന്‍ വിശ്വാസിക്ക് നല്‍കുന്നത്.
റമദാനിലൂടെ കടന്നുവന്ന വിശ്വാസി ഈ ശുദ്ധീകരണ പ്രവര്‍ത്തിയിലൂടെ ജീവിതത്തില്‍ നല്ല ധാരാളം ഗുണങ്ങള്‍ നേടിയെടുക്കുന്നു. റമദാനില്‍ നേടിയെടുത്ത ഈ നല്ല ഗുണങ്ങളിലൂടെയാവണം മറ്റ് 11 മാസങ്ങളിലെ അവന്റെ ജീവിതം. റമദാന്‍ നമ്മില്‍ സൃഷ്ടിച്ചെടുത്ത നന്മകള്‍ നമ്മുടെ ജീവിതത്തില്‍ മുഴുവന്‍ പ്രസരിപ്പിക്കാനും അതുവഴി വിജയം കൈവരിക്കാനും സാധിക്കുമാറാകട്ടെ എന്ന് പ്രര്‍ഥിക്കുന്നു. എല്ലാവര്‍ക്കും ഹൃദ്യമായ റമദാന്‍ ആശംസകള്‍.

Keywords : Kasaragod, Kerala, Jamaathe-Islami, Ramadan Message, TK Muhammed Ali.