റമദാന്‍ നന്മ - മധൂര്‍ ഹംസ
Jul 11, 2015, 17:00 IST
(www.kasargodvartha.com 11/07/2015) റമദാന്‍ കേവലമൊരു മാസമല്ല. ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയൊരു ജനവിഭാഗത്തെ സംസ്‌ക്കരിച്ചെടുത്ത മഹത്തായൊരു സംസ്‌ക്കാരത്തിന്റെ വിളംബരമാണത്. അപരിഷ്‌കൃതരായിരുന്നൊരു സമൂഹത്തെ നവീകരിച്ചെടുത്ത് അവരെ ഉത്തമ സമൂഹമാക്കി മാറ്റിയ പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണത്. തിന്മയുടെ എല്ലാവിധ വഴികളും ഉപേക്ഷിക്കാനാവശ്യപ്പെട്ട് അവനെ നന്മയുടെ മഹത്തായ പന്ഥാവിലേക്ക് ക്ഷണിക്കുകയാണ് പരിശുദ്ധ റമദാന്‍
Keywords : Kasaragod, Kerala, Madhur, Hamsa, Ramadan Message.