city-gold-ad-for-blogger

വിമാനക്കമ്പനികള്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

കാസര്‍കോട്: (www.kasargodvartha.com 25.04.2020) കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ റമദാന്‍ മാസത്തേക്ക് വേണ്ടി ഗള്‍ഫ് മലയാളികള്‍ ബുക്ക് ചെയ്തിരുന്ന വിമാന ടിക്കറ്റുകള്‍ റദ്ദ് ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ടിക്കറ്റ് എടുക്കുന്നതിനു വേണ്ടി ഒടുക്കിയ മുഴുവന്‍ തുകയും റീഫണ്ട് ചെയ്തു കൊടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയോടും എയര്‍ ഇന്ത്യ ചെയര്‍മാന്‍ രാജീവ് ബന്‍സാലയോടും ആവശ്യപ്പെട്ടു.
വിമാനക്കമ്പനികള്‍ മുഴുവന്‍ തുകയും റീഫണ്ട് ചെയ്യണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി



Keywords: Kasaragod, Kerala, News, Rajmohan Unnithan, MP, Air-ticket, Rajmohan Unnithan MP demands to return back amount of Air ticket

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia