രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
May 23, 2013, 18:24 IST
ഉദുമ: ഐ.എന്‍.ടി.യു.സി. ഉദുമ കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും ആമു മാങ്ങാട് ചരമ വാര്‍ഷിക ദിനാചരണവും സംഘടിപ്പിച്ചു. ഐ.എന്‍.ടി.യു.സി അഖിലേന്ത്യ വര്‍കിംഗ് കമ്മിററി അംഗം അഡ്വ. എം.സി. ജോസ് ഉദ്ഘാടനം ചെയ്തു. ടി. ചന്ദ്രശേഖരന്‍ അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് അനുസ്മരണ പ്രഭാഷണം നടത്തി.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുളള ഉപഹാരം ഡി.സി.സി ജനറല്‍ സെക്രട്ടറി തച്ചങ്ങാട് ബാലകൃഷ്ണനും ക്യാഷ് അവാര്‍ഡ് ഹസൈനാര്‍ മാങ്ങാടും വിതരണം ചെയ്തു. നെഹ്‌റു യുവകേന്ദ്രയുടെ യൂത്ത് അവാര്‍ഡ് നേടിയ രാജന്‍ കെ പൊയ്‌നാച്ചിക്ക് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.ജി. ദേവ് ഉപഹാരം നല്‍കി.
വി.ആര്‍. വിദ്യാസാഗര്‍, കടവങ്ങാനം കുഞ്ഞിക്കേളു നായര്‍, വാസു മാങ്ങാട്, ഗിരീഷ് നമ്പ്യര്‍, കെ.വി. ശോഭന തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി. വേണുഗോപാല്‍ സ്വാഗതവും, മജീദ് മാങ്ങാട് നന്ദിയും പറഞ്ഞു.

Keywords: Rajiv Gandhi, Remembrance, Programme, INTUC, Udma, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News