'രജിലേഷിന്റെ മരണം: CPM മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്നു'
May 5, 2012, 10:17 IST
![]() |
Rajilesh |
യോഗത്തില്‍ വൈസ് പ്രസിഡണ്ട് എസ്.കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി എ.ജി.സി. ബഷീര്‍, വി.കെ.ബാവ, അഡ്വ. എം.ടി.പി. കരീം, സത്താര്‍ വടക്കുമ്പാട്, റസാഖ് പുനത്തില്‍, കെ.അബ്ദുല്‍ റഹ്മാന്‍ ഹാജി, സത്താര്‍ മണിയനൊടി, ടി.പി.അബ്ദുല്ലക്കുഞ്ഞി, പി.പി. ഇബ്രാഹിം, ശംസുദ്ദീന്‍ ആയിറ്റി, എം.എ.സി. കുഞ്ഞബ്ദുല്ല ഹാജി, ഒ.ടി.അഹമ്മദ് ഹാജി, കെ.പി. ഇബ്രാഹിം കുട്ടി, എം.അബ്ദുല്‍ സലാം, കെ. മുഹമ്മദ്കുഞ്ഞി ഹാജി സംസാരിച്ചു.
Keywords: Kasaragod, Trikaripur, Rajilesh, CPM, Muslim League.