രജിലേഷിന്റെ മരണം: കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം: സി പി ഐ
Apr 19, 2012, 10:10 IST

തൃക്കരിപ്പൂര്‍: മെട്ടമ്മലിലെ രജിലേഷിന്റെ ദുരൂഹ മരണത്തിനുത്തരവാദികളായ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്ന് സി പി ഐ ആവശ്യപ്പെട്ടു. സി പി ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം പി എ നായര്‍, തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി എ അമ്പൂഞ്ഞി, മണ്ഡലം എക്സിക്യുട്ടീവ് അംഗം പി കുഞ്ഞമ്പു, ലോക്കല്‍ സെക്രട്ടറി എം ഗംഗാധരന്‍ തുടങ്ങിയവര്‍ രജിലേഷിന്റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു.
Keywords: Youth, Death, case, Trikaripur, CPI, Trikaripur, Kasaragod