Home Kasaragod രാജാസ് ഹൈസ്കൂളില്‍ സൗഹൃദ വേദി രൂപവത്കരണം Whatsapp Group Whatsapp Channel By Desk AlphaAug 10, 2012, 20:39 IST നീലേശ്വരം: രാജാസ് ഹൈസ്കൂള്‍ 1988-89 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സൗഹൃദ വേദി രൂപവത്കരണ യോഗം ഞായറാഴ്ച മൂന്ന് മണിക്ക് രാജാസ് ഹൈസ്കൂളില്‍ ചേരും. ഫോണ്‍ 9447319518, 9846009696. Keywords: School Meet, Old Student, Nileshwaram, Kasaragod. Tags Share this story Featured Recommended