രാജധാനിക്ക് കാസര്‍കോട്ട് സ്റ്റോപ്പ് ഫെബ്രുവരി രണ്ട് മുതല്‍; പുലര്‍ച്ചെ 4.51 ന് ട്രെയിനിന് വരവേല്‍പ്പ് നല്‍കും
Jan 22, 2019, 10:09 IST
കാസര്‍കോട്: (www.kasargodvartha.com 22.01.2019) രാജധാനിക്ക് കാസര്‍കോട്ട് സ്റ്റോപ്പ് ഫെബ്രുവരി രണ്ട് മുതല്‍. എം.പി. പി കരുണാകരന്റെ സമയം കൂടി ചോദിച്ചറിഞ്ഞാണ് ഫെബ്രുവരി രണ്ട് മുതല്‍ രാജധാനി കാസര്‍കോട്ട് നിര്‍ത്തുന്ന കാര്യം തീരുമാനിച്ചത്. തിരുവനന്തപുരത്തു നിന്നും വരുന്ന രാജധാനി പുലര്‍ച്ചെ 4.51 ന് കാസര്‍കോട്ടെത്തുമ്പോള്‍ ട്രെയിനിന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പ് നടത്താനാണ് കാസര്‍കോട്ടെ ജനങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
കാസര്‍കോട്ടെ ജനങ്ങള്‍ ഇപ്പോള്‍ ഡല്‍ഹിയിലേക്കും മറ്റും പോകാന്‍ പ്രധാനമായും ആശ്രയിക്കുന്നത് മംഗളൂരുവിനെയാണ്. തിരിച്ച് വരുമ്പോഴും കാസര്‍കോട്ടുകാര്‍ മംഗളൂരു ഇറങ്ങി ദുരിതയാത്രയ്ക്ക് തയ്യാറാകേണ്ടി വന്നിരുന്നു. രാജധാനിക്ക് സ്‌റ്റോപ്പ് അനുവദിക്കുന്നതോടെ യാത്രക്കാരുടെ ദുരിതയാത്രയ്ക്ക് പരിഹാരമാകും. കാസര്‍കോടന്‍ ജനതയുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു രാജധാനിയുടെ സ്റ്റോപ്പ്.
Related News:
രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിച്ചു; വിവരം പുറത്തുവിട്ടത് എം പി ഫേസ്ബുക്കിലൂടെ
Keywords: Rajadhani will stop in Kasaragod on Feb 2, kasaragod, Train, Travlling, news, Kerala.