Home Kasaragod റജബ് ഒന്ന് ബുധനാഴ്ച Whatsapp Group Whatsapp Channel By Web Desk - MainMay 22, 2012, 21:27 IST കാസര്‍കോട്: ചൊവ്വാഴ്ച ചന്ദ്രപ്പിറവി ദൃശ്യമായതിനാല്‍ ബുധനാഴ്ച റജബ് ഒന്നായി കണക്കാക്കുമെന്ന് കിഴൂര്‍-മംഗലാപുരം സംയുക്ത ജമാഅത്ത് ഖാസി ത്വാഖ അഹമ്മദ് മൗലവി അറിയിച്ചു. Keywords: Kasaragod, Rajab, Qasi Thaqha Ahammed Maulavi. Tags Share this story Featured Recommended