ഉദുമ കൊപ്പല്‍ ബീച്ചില്‍ കടലാക്രമണം; തെങ്ങുകളും കാറ്റാടിമരങ്ങളും കടപുഴകി വീണു
Jun 25, 2013, 15:30 IST
ഉദുമ: ഉദുമ കൊപ്പല്‍ ബീച്ചില്‍ കടലാക്രമണം രൂക്ഷമായി. നിരവധി തെങ്ങുകളും കാറ്റാടിമരങ്ങളും കടപുഴകി വീണു. കടലാക്രമണ ഭീതി നിലനില്‍ക്കുന്ന ഈ സ്ഥലത്ത് ജില്ലാ കലക്ടറും വാര്‍ഡു മെമ്പര്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റും ഒരു പൊതുപരിപാടിക്കെത്തിയെങ്കിലും കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.
ആറുവര്‍ഷം തുടര്‍ച്ചയായി കടലാക്രമണം നേരിടുന്ന കൊപ്പല്‍ ബീച്ചില്‍ കടല്‍ഭിത്തി അനുവദിച്ചിട്ടുണ്ടെങ്കിലും പണി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് പരാതിയുണ്ട്.
Keywords : Udma, Kasaragod, District Collector, Kerala, Panchayath Member, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

![]() |
File Photo |