city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റെയില്‍പാളത്തിന്റെ കൊളുത്ത് തെറിച്ച് യുവാവിന് പരിക്ക്

റെയില്‍പാളത്തിന്റെ കൊളുത്ത് തെറിച്ച് യുവാവിന് പരിക്ക്
നീലേശ്വരം: തീവണ്ടി കടന്നുപോകുന്നതിനിടയില്‍ റെയില്‍പാളത്തിന്റെ ഇരുമ്പുകൊളുത്ത് തെറിച്ച് യുവാവിന് സാരമായി പരിക്കേറ്റു. നീലേശ്വരം പേരോലിലെ ജിയോബാബു (29)വിനാണ് പരിക്കേറ്റത്. യുവാവിനെ നീലേശ്വരം തേജസ്വിനി സഹകര­ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച വൈകിട്ട് മംഗലാപുരത്ത് നിന്നുള്ള ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തീ­വ­ണ്ടി് കടന്നുപോകുന്നതിനിടയിലാണ് നീലേശ്വരം റെയില്‍വേ മേല്‍പ്പാലിത്തിന് വടക്ക്മാറി പാളത്തില്‍നിന്ന് കൊളുത്ത് തെറി­ച്ചത്.


Keywords: Kasaragod, Nileshwaram, Railway, Train, Youth, Injured.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia