ഹോട്ടലുകളിലും ബേക്കറി കടകളിലും മിന്നല്‍പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി
Sep 24, 2017, 20:29 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2017) മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ഹോട്ടല്‍, ബേക്കറി, കോഴിക്കടകള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവിഭാഗം മിന്നല്‍ പരിശോധന നടത്തി. വൃത്തിഹീനമായി പഴകിയ ഭക്ഷണങ്ങള്‍ വില്‍പ്പനക്ക് വെച്ചതും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ രണ്ട് ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നാല് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. മൊഗ്രാല്‍പുത്തൂര്‍, ചൗക്കി, എരിയാല്‍ എന്നിവിടങ്ങളിലാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അഷ്റഫിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന നാല് സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കും. മൊഗ്രാല്‍പുത്തൂര്‍, ചൗക്കി, എരിയാല്‍ എന്നിവിടങ്ങളിലാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി. അഷ്റഫിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Mogral puthur, Food, Health-Department, Raid in Hotel and Bakery shops; Stale foods seized
Keywords: Kasaragod, Kerala, news, Mogral puthur, Food, Health-Department, Raid in Hotel and Bakery shops; Stale foods seized