റഫി മഹല്‍ ഓഫീസ് ഉദ്ഘാടനം
May 15, 2013, 20:22 IST
തളങ്കര റഫി മഹല്‍ നവീകരിച്ച ഓഫീസ് യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്യുന്നു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കുഞ്ഞിമൊയ്തീന്‍, പി.എസ്. ഹമീദ്, ടി.എ. ഷാഫി, കെ.എം. അബ്ദുര്‍ റഹ്മാന്‍, ഷാഫി തെരുവത്ത് തുടങ്ങിയവര്‍ സമീപം.
Keywords: Rafi Mahal, Office, Inauguration, Yahya Thalangara, Chalanam, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News