രബീന്ദ്രോത്സവം റാലിയും ദേശീയഗാനാലാപന മത്സരവും നടത്തി
Mar 27, 2013, 19:16 IST
![]() |
രബീന്ദ്രോത്സവത്തോടനുബന്ധിച്ച് വിദ്യാനഗറില്‍ നടന്ന റാലി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഫ്ലാഗ് ഓഫ് ചെയ്യുന്നു. |
സമാപന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. സാക്ഷരതാമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ.അയ്യപ്പന്‍ നായര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുര്‍ റഹ്മാന്‍, പി.പ്രശാന്ത് കുമാര്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, വെളളിക്കോത്ത് വിഷ്ണുഭട്ട് എന്നിവര്‍ പ്രസംഗിച്ചു.
![]() |
കളക്ടറേറ്റില്‍ നടന്ന രബീന്ദ്രോത്സവത്തിന്റെ സമാപന സമ്മേളനം എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. |
Keywords: Rabindranath Tagore, Birthday celebration, PRD, Rally, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News