ഖുര്‍ആന്‍ ഹിഫ്ള് കോഴ്സ് ഉദ്ഘാടനം ചെയ്തു
Sep 1, 2013, 19:46 IST
മൊഗ്രാല്‍: ഖുര്‍ആന്റെ വചനങ്ങള്‍ മനുഷ്യ സമൂഹത്തെ സംസ്കാര ശൂന്യതയില്‍ നിന്നും സംസ്കാര സമ്പന്നതയിലേക്ക് നയിക്കാന്‍ ഉതകുന്നതാണെന്ന് വെല്‍ഫിറ്റ് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ യഹ്യ തളങ്കര പറഞ്ഞു. മൊഗ്രാല്‍ ഈമാന്‍ അക്കാദമിയുടെ കീഴില്‍ ഹാജി ടി.എം കുഞ്ഞി സ്മാരക സൗധത്തില്‍ ആരംഭിക്കുന്ന ഖുറാന് ഹിഫ്സ് കോഴ്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ യു.എം. അബ്ദുര്‍ റഹ്മാന് മൗലവി, എം.എ. കാസിം മുസ്ലിയാര് എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ട്രസ്റ്റ് ചെയര്മാന് ടി.എം. ഷുഹൈബ് അധ്യക്ഷത വഹിച്ചു. കുഞ്ഞിളം പ്രായത്തില്‍ ഖുറാന് മനപ്പാടമാക്കിയ മൊഗ്രാല്‍ സ്വദേശി ആഷിക് അബ്ദുല്‍ റഹ്മാനെ ചടങ്ങില്‍ വെച്ച് ആദരിച്ചു.
എം. ഖാലിദ് ഹാജി, ശാഹുല്‍ ഹമീദ് വിദ്യാനഗര്‍, യാക്കൂബ് ദാരിമി, അതീഖ് റഹ്മാന് ഫൈസി, സയ്യിദ് ഹാദി തങ്ങള്‍, അബ്ദുല്ലകുഞ്ഞി സപിക്, അഷ്റഫ് ഫൈസി, ബി.എന്‍.മുഹമ്മദ് അലി, എം.എ. മൂസ, വി.പി.എ. ഖാദര്‍, സലിം, ബി.വി.എ. ഹമീദ്, യു.കെ.എം. കുട്ടി മൗലവി പ്രസംഗിച്ചു. സെക്രട്ടറി ടി.കെ. അന്‍വര്‍ സ്വാഗതവും ജാഫര്‍ സാദിഖ് നന്ദിയും പറഞ്ഞു.
Keywords : Kasaragod, Inauguration, Qurhan, Yahya-Thalangara, Kerala, Mogral puthur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.