കാഴ്ച വൈകല്യമുള്ളവര്‍ക്ക് ഖുര്‍ആന്‍ പഠനം നടത്താന്‍ ക്യൂഎല്‍എസ് പദ്ധതി ആരംഭിച്ചു
Nov 7, 2016, 10:37 IST
കാസര്‍കോട്: (www.kasargodvartha.com 07.11.2016) കാഴ്ച വൈകല്യമുള്ളവര്‍ക്ക് ഖുര്‍ആന്‍ പഠനം നടത്താന്‍ ഉള്ള ക്യൂഎല്‍എസ് പദ്ധതി ആരംഭിച്ചു. മൗലവി ബുക്ക് കെട്ടിടത്തിലെ കാസര്‍കോട് ഖുര്‍ആന്‍ പഠനകേന്ദ്ര(QLS)ത്തില്‍ കണ്ണാടിപള്ളി ഖത്തീബ് അത്വീഖുറഹ് മാന്‍ ഫൈസി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ഡോ. അബൂബക്കര്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു. ജലീല്‍ പരപ്പനങ്ങാടി, മുസ്തഫ മദനി എന്നിവര്‍ ക്ലാസെടുത്തു. ഡോ. നവാസ്, ഡോ. അബ്ദുല്‍ ഹമീദ്, ഖമറുന്നിസാ ശാഹുല്‍, പി എം അബ്ദുര്‍ റഊഫ് മദനി, പി എം അബ്ദുല്‍ ഖാദര്‍, ഡോ. അഫ്‌സല്‍, ഡോ. സുഹ്‌റ ഹമീദ്, ശിഹാബുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: kasaragod, Qurhan, class, Thayalangadi, Qur-an learning programme for blind.