യുവത്വം സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണം: അബ്ബാസലി ശിഹാബ് തങ്ങള്‍
Nov 11, 2013, 17:55 IST
ദേളി: യുവത്വം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധസാമൂഹ്യ-സാംസ്‌കാരിക ഉദ്യമങ്ങള്‍ക്കും ഉപയോഗപ്പെടുത്തണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. ദേളി ജംഗ്ഷന്‍ ഖിദ്മത്തുല്‍ ഇസ്ലാം സംഘത്തിന്റെ 30ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേളി ജംഗ്ഷന്‍ ഹമീദ് കളനാട് നഗറില്‍ നടന്ന സമ്മേളനത്തില്‍ നിസാര്‍ ബെള്ളിപ്പാടി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം എ ഖാസിം മുസ്ലിയാര്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.സി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി,സി ബി ബാവ ഹാജി,പി കെ ഹംസ, ഇമ്രാന്‍ സാബിര്‍ എസ് എം, ശംസുദ്ദീന്‍ മിസ്ബാഹി പള്ളിപ്പുഴ, ഉസ്മാന്‍ മൗലവി, അഡ്വ. സി എല്‍ അന്‍വര്‍, അബ്ദുര്‍ റഹ്മാന്‍ കട്ടക്കാല്‍, അന്‍വര്‍ ദേളി, കലന്തര്‍ ശാഫി മൗലവി, ഇബ്രാഹിം കുന്നുപാറ, ദാവൂദ് ലണ്ടന്‍, ഇജാസ് ദേളി, തസ്ലിം ദേളി, സയ്യിദ് മുന്‍തസിര്‍ തങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kerala, Kasaragod, Uduma, Abbasali Shihab Thangal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752