ഖാസി കേസ്: സമരത്തിന് പിന്തുണയുമായി കെ സുധാകരനും, അഡ്വ. കെ ശ്രീകാന്തും, എസ് കെ എസ് എസ് എഫ് നേതാക്കളും
May 3, 2016, 20:10 IST
കാസര്‍കോട്: (www.kasargodvartha.com 03/05/2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും നടത്തുന്ന അനിശ്ചിതകാല സമരത്തിന് ജനപിന്തുണയേറുന്നു. ഉദുമ മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍, ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ. കെ ശ്രീകാന്ത് എന്നിവര്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഒപ്പുമരച്ചുവട്ടിലെ സമര പന്തലിലെത്തി.
മരണത്തിന് പിന്നിലെ ദുരൂഹത പുറത്തുകൊണ്ടുവരാന്‍ എല്ലാവിധ സഹകരണങ്ങളും ലഭ്യമാക്കുമെന്ന് ഇരുവരും ഉറപ്പു നല്‍കി. എസ് കെ എസ് എസ് എഫ് നേതാക്കളും പ്രവര്‍ത്തകരും പിന്തുണയുമായി എത്തി. ചടങ്ങില്‍ ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി ഉദ്ഘാടനം ചെയ്തു.
ഖാസി ത്വാഖ അഹ് മദ് മൗലവി, കല്ലട്ര മാഹിന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഇബ്രാഹിം ഫൈസി ജെഡിയാര്‍, നാരായണന്‍ പേരിയ, കല്ലട്ര അബ്ദുല്‍ ഖാദര്‍, രവീന്ദ്രന്‍ പാടി, യൂസഫ് ബാഖവി മാറഞ്ചേരി, കെ ബി പ്രജോദ്, ഹാരിസ് ദാരിമി ബെദിരെ, സുഹൈര്‍ അസ്ഹരി, മുഹമ്മദ് ദേളി, സുഹൈല്‍ ഫൈസല്‍, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഇ അബ്ദുല്ലക്കുഞ്ഞി, താജുദ്ദീന്‍ ചെമ്പരിക്ക, മുസ്തഫ എതിര്‍ത്തോട്, ഇര്‍ഷാദ് ഹുദവി ബെദിരെ, പി എച്ച് അസ്ഹരി ആദൂര്‍ എന്നിവര്‍ സംസാരിച്ചു.
അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും ഹുസൈന്‍ റഹ് മാനി നന്ദിയും പറഞ്ഞു.
Keywords : Qazi Death, Investigation, Protest, Inauguration, UDF, BJP, K Sudhakaran, Adv K Srikanth.