city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി സമരം: ജന പിന്തുണയേറുന്നു

സമസ്ത, യൂത്ത് ലീഗ് നേതാക്കളും ക്ലബ്ബ് പ്രവര്‍ത്തകരും സമര പന്തലിലെത്തി

കാസര്‍കോട്: (www.kasargodvartha.com 06.05.2016) ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സി എം ഉസ്താദ് ജനകീയ ആക്ഷന്‍ കമ്മറ്റിയും, കുടുംബവും ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം ഏഴാം ദിവസം പിന്നിടുമ്പോള്‍ ഐക്യദാര്‍ഢ്യവുമായി നിരവധി സംഘടനകള്‍ എത്തി. ആസ്‌ക് തളങ്കര, ചെമ്പരിക്ക ശാഖ മുസ്ലിം യൂത്ത് ലീഗ്, സമസ്ത കേരള ജംയ്യുത്തല്‍ ഉലമ കാസര്‍കോട് മണ്ഡലം കമ്മറ്റി, ജിംഖാന മേല്‍പറമ്പ് എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സിദ്ദിഖ് നദ്‌വി ഉദ്ഘാടനം ചെയ്തു. സിറാജ് ഖാസി ലൈന്‍, സമീല്‍, സി എച്ച് മുഹമ്മദ്, റിയാസ്, ഫൈസല്‍, മേരി സുരേന്ദ്രനാഥ്, പ്രശാന്ത്, അഷ്‌റഫ് ഇംഗ്ലീഷ്, ബഷീര്‍ മരബയല്‍, സലാം കൈനോത്ത്, യൂസഫ് ബാഖവി, ഹാജി എം സാലിഹ് മുസ്ലിയാര്‍, പി വി അബ്ദുല്‍ സലാം ദാരിമി, സി അഹ് മദ് മുസ്ലിയാര്‍, ഫസ്‌ലു റഹ് മാന്‍ ദാരിമി, സുബൈര്‍ ദാരിമി, മൂസ സഹീദി, സാലിഹ് ഫൈസി, മുഹമ്മദ് മൗലവി, ലത്തീഫ് മൗലവി, സലീം മൗലവി, അബ്ദുല്ല മൗലവി, പാണലം ജലാലുദ്ദീന്‍ ബുര്‍ഹാനി, പ്രശാന്ത് മാഷ്, ഹാരിസ് ദാരിമി, വിനു, ഭരതന്‍, പ്രദീപ്, ചന്ദ്രന്‍, സിദ്ദീഖ് കൊളവയല്‍, റഹ് മാന്‍ തുരുത്തി, അമാനുല്ല, നിസാര്‍ കൈനോത്ത്, ബി എച്ച് ഹംസ, സെമീര്‍ സംബന്ധിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതവും, ഇ അബ്ദുല്ല കുഞ്ഞി നന്ദിയും പറഞ്ഞു.

ഖാസി സമരം: ജന പിന്തുണയേറുന്നു

ഖാസി സമരം: ജന പിന്തുണയേറുന്നു
ഖാസി സമരം: ജന പിന്തുണയേറുന്നു

Keywords : Kasaragod, Qazi Death, C.M Abdulla Maulavi, Protest, Inauguration, Samastha, Leaders.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia